ദോഹ. ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്.ഖത്തറില്‍ മികച്ച കുവൈത്തി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലക്കാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്കാരത്തിന് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിനെ തെരഞ്ഞെടുത്തത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്. ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്കാരം സമ്മാനിച്ചു. ......
10 Hyundai VENUE Cars – Grand Prize
1.5 ലക്ഷം QAR മൂല്യത്തിൽ ഷോപ്പിംഗ് വൗച്ചറുകൾ
110 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ
ദോഹ : രാജ്യത്തെ മുൻ നിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും “JACKPOT JOURNEY” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ വെച്ചു റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പുതിയ പ്രൊമോഷൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ : അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന " നൂർ " സമ്മർ ക്യാമ്പിലേക് രെജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി. ......